അടിസ്ഥാനപാഠാവലി
22.10.2020
പാഠം- കിട്ടും പണമെങ്കിലുമിപ്പോൾ
കഴിഞ്ഞ ക്ലാസ്സിലെ രണ്ടുമത്സ്യങ്ങൾ എന്ന കഥയിൽ മനുഷ്യന്റെ
അധികാരം , അത്യാഗ്രഹം. എന്നിവയെക്കുറിച്ച് പഠിച്ചു അതിന്റെ തുടർച്ചയാണ് കിട്ടും പണമെങ്കിലുമിപ്പോള്‍ എന്ന പാഠവും
ഇന്നത്തെ ക്ലാസ്സിലെ പ്രധാന ആശയങ്ങൾ
കുഞ്ചൻ നമ്പ്യാരുടെ ജീവചരിത്രം
2.തുളളൽ ചരിത്രം
3.തുളളൽ വിഭാഗങ്ങൾ- വേഷം. പറച്ചില് ഭേദങ്ങള്‍
നമ്പ്യാർ കൃതികളുടെ സവിശേഷതകള്‍
പരിഹാസം, സാമൂഹ്യവിമർശനം, പഴഞ്ചൊല്ലുകളുടെ ഉപയോഗം, കേരളീയത,
ധ്രുവചരിതം
സ്വയംഭൂമനു പുത്രൻ ഉത്താനപാദൻ- രണ്ടു ഭാര്യ സുരുചി, വിനിത, വിനിതയുടെ മകന് ധ്രുവൻ. സുരുചി അപമാനിച്ചുവിടുന്നു. വലിയ സ്ഥാനം സ്വപ്രയത്നംകൊണ്ടു നേടും . കാട്ടിൽ പോയി തപസ്സു ചെയ്യുന്നു. നാരദന് കാണുന്നു.
നാരദന് പറയുന്നതാണ് പാഠ സന്ദര്‍ഭം.
പാഠഭാഗം വായിച്ചു കഥ ചുരുക്കിയെഴുതുക
ഗിരീഷ്. എ.പി.
ജി.കെ.വി.എച്ച്.എസ്. എറിയാട്