Thursday, 5 November 2020

 

അടിസ്ഥാനപാഠാവലി

22.10.2020

പാഠം- കിട്ടും പണമെങ്കിലുമിപ്പോൾ


കഴിഞ്ഞ ക്ലാസ്സിലെ രണ്ടുമത്സ്യങ്ങൾ എന്ന കഥയിൽ മനുഷ്യന്റെ

അധികാരം , അത്യാഗ്രഹം. എന്നിവയെക്കുറിച്ച് പഠിച്ചു അതിന്റെ തുട‍ർച്ചയാണ് കിട്ടും പണമെങ്കിലുമിപ്പോള്‍ എന്ന പാഠവും


ഇന്നത്തെ ക്ലാസ്സിലെ പ്രധാന ആശയങ്ങൾ



  1. കുഞ്ചൻ നമ്പ്യാരുടെ ജീവചരിത്രം

2.തുളളൽ ചരിത്രം


3.തുളളൽ വിഭാഗങ്ങൾ- വേഷം. പറച്ചില്‍ ഭേദങ്ങള്‍


നമ്പ്യാർ കൃതികളുടെ സവിശേഷതകള്‍

പരിഹാസം, സാമൂഹ്യവിമർശനം, പഴഞ്ചൊല്ലുകളുടെ ഉപയോഗം, കേരളീയത,


ധ്രുവചരിതം

സ്വയംഭൂമനു പുത്രൻ ഉത്താനപാദൻ- രണ്ടു ഭാര്യ സുരുചി, വിനിത, വിനിതയുടെ മകന്‍ ധ്രുവൻ. സുരുചി അപമാനിച്ചുവിടുന്നു. വലിയ സ്ഥാനം സ്വപ്രയത്നംകൊണ്ടു നേടും . കാട്ടിൽ പോയി തപസ്സു ചെയ്യുന്നു. നാരദന്‍ കാണുന്നു.

നാരദന്‍ പറയുന്നതാണ് പാഠ സന്ദര്‍ഭം.


പാഠഭാഗം വായിച്ചു കഥ ചുരുക്കിയെഴുതുക


ഗിരീഷ്. എ.പി.

ജി.കെ.വി.എച്ച്.എസ്. എറിയാട്

Thursday, 31 October 2019

നാം മറ്റുളളവരെ ഭയപ്പെടുന്നതുപോലെ അവരും നമ്മെ ഭയപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ നിരര്‍ത്ഥകമായ കളിയാട്ടങ്ങള്‍ അവസാനിപ്പിക്കുക. സധൈര്യം മുന്നോട്ട്..............


Tuesday, 22 October 2013

ഇനി ഞാന് തുടങ്ങട്ടേ ............

താമസിച്ചതിനു ക്ഷമാപണം ..